Malyalam

'ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ' ; താരസംഘടനയെ ട്രോളി ഷമ്മി തിലകന്‍

Source

‘രേ ബാവ്‌രെ’പാടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് പ്രാർഥനാ ഇന്ദ്രജിത്ത്; മനോഹരമെന്ന് ചെറിയച്ഛൻ പൃഥ്വിരാജ്– News18 Malayalam

നടൻ ഇന്ദ്രജിത്തിന്‍റെയും പൂർണിമയുടെയും മകൾ പ്രാർഥന ഇന്ദ്രജിത്ത് ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ്. മോഹൻലാൽ എന്ന സിനിമയിലെ ‘ഞാൻ ജനിച്ചന്ന് കേട്ടോരു പേര്’ എന്ന ഗാനം ആലപിച്ചാണ് പ്രാർഥന മലയാളത്തിലെത്തിയത്. |prarthana indrajith s bollywood debut with re bawre song in taish movie

Source

താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറ​ൈൻറനിൽ പോകണം -സുരാജ്​ വെഞ്ഞാറമൂട്​ | Madhyamam

നടൻ അഭിനയിച്ച ജനഗണമന സിനിമയുടെ സെറ്റിൽ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിരുന്നു

Source

പൃഥ്വിരാജ് തന്നെ ‘കുറുവച്ചന്‍’; സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘ

Source

നടന്‍ പൃഥിരാജിന് കൊവിഡ്

ഡിജോ ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.പൃഥിരാജ്.ഒക്ടോബര്‍ ഏഴിന് ചീത്രീകരണം ആരംഭിച്ചത്. പൃഥിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍…

Source

ദി​ല്‍​വാ​ലെ​ ​ദു​ല്‍​ഹ​നി​യ​ ​ ലേ​ജാ​യേം​ഗെ: പ്ര​ണ​യ​ത്തി​ന്റെ​ ​സു​ന്ദ​ര​ ​നി​മി​ഷ​ങ്ങ​ള്‍ക്ക് 25 വയസ്സ് It's been 25 years since Dilwale Dulhania Le Jayenge

ഇന്ത്യന്‍ സിനിമയെ പ്രണയമഴയാല്‍ ഈറനണിയിച്ച ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ പിറന്നിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ വീണ്ടും വീണ്ടും കണ്ട പ്രണയമായിരുന്നു രാജ് മല്‍ഹോത്രയുടെയും (ഷാരൂഖ് ഖാന്‍) സിമ്രാന്‍ സിംഗിന്റെയും (കജോള്‍). ബോളിവുഡിന്റെ ഈ പ്രണയജോഡികളുടെ പ്രണയം പറഞ്ഞ ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ (ഡി.ഡി.എല്‍.ജെ.) ലോക സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഷോലയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഏറ്റവും ആസ്വദിച്ച സിനിമകൂടിയായി ഡി.ഡി.എല്‍.ജെ എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം. 1995 ഒക്ടോബര്‍ 20 നായിരുന്നു … Continue reading ദി​ല്‍​വാ​ലെ​ ​ദു​ല്‍​ഹ​നി​യ​ ​ ലേ​ജാ​യേം​ഗെ: പ്ര​ണ​യ​ത്തി​ന്റെ​ ​സു​ന്ദ​ര​ ​നി​മി​ഷ​ങ്ങ​ള്‍ക്ക് 25 വയസ്സ് →

Source

Film Critics' Award 2019| ഫിലിം ക്രിട്ടികസ് അവാര്‍ഡ്: നിവിൻ പോളി മികച്ച നടൻ, മഞ്ജു വാര്യർ നടി– News18 Malayalam

Nivin Pauly is best male actor and Manju Warrier best female actor in Film Critics’ Award. മികച്ച ചിത്രമായി ജല്ലിക്കെട്ട് തിരഞ്ഞെടുത്തു

Source

കോവിഡാണ്, ലക്ഷണങ്ങളൊന്നുമില്ല; ഇപ്പോൾ ഐസലേഷനിൽ: പൃഥ്വിരാജ്

പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു- Actor Prithviraj tests positive for Covid

Source

ഭൂരിഭാഗം പുരുഷ എഴുത്തുകാർക്കും സ്ത്രീകൾക്ക് വേണ്ടി എഴുതാൻ അറിയില്ല- ആൻഡ്രിയ | Madhyamam

കൊച്ചി: സിനിമയിലുള്ള ഭൂരിഭാഗം പുരുഷ എഴുത്തുകാർക്കും സ്ത്രീകൾക്ക് വേണ്ടി എഴുതാൻ അറിയില്ലെന്ന് നടിയും ഗായികയുമായ ആൻഡ്രിയ ജർമിയ. കൂടുതൽ സ്ത്രീ എഴുത്തുകാരെയും തിരക്കഥാകൃത്തുക്കളേയും നിർമാതാക്കളെയും…

Source

പ്രേക്ഷകര്‍ക്ക് ആകാംക്ഷ നല്‍കി ഇന്ദ്രന്‍സിന്റെ 'വേലുക്കാക്ക' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു ചെറിയ രംഗം മാത്രം മതി ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ മികവ് മനസ്സിലാക്കാന്‍. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം നേടിയ ഒരു നടനാണ്

Source

error:
Scroll to Top